¡Sorpréndeme!

കാരണങ്ങളുമായി വിരാട് കോലി | Oneindia Malayalam

2018-11-02 16 Dailymotion


ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ധോണിയുടെ ടി20 കരിയര്‍ അവസാനിച്ചെന്നും സെലക്ടര്‍മാര്‍ ഇക്കാര്യം ധോണിയെ അറിയിച്ചിരുന്നുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍, ഇതേക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി വിശദമാക്കി.

MS Dhoni not dropped: Virat Kohli backs ex captain after T20